Bombay High Court

National Desk 1 year ago
National

മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; സല്‍മാന്‍ ഖാനെതിരായ ഹര്‍ജി തള്ളി

2019 -ലാണ് മാധ്യമ പ്രവര്‍ത്തകന്‍ അശോക് പാണ്ഡെ സൽമാൻ ഖാനും അംഗരക്ഷകൻ നവാസ് ശെയ്ഖിനുമെതിരെ പരാതി നല്‍കിയത്. ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചുവെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

More
More
National Desk 1 year ago
National

ഭക്ഷണം കൊടുക്കണമെങ്കില്‍ തെരുവുനായ്ക്കളെ വീട്ടില്‍ കൊണ്ടുപോകണം; ബോംബെ ഹൈക്കോടതി

നാഗ്പൂരിൽ തെരുവ് നായ്ക്കളുടെ ശല്യം കൂടിവരികയാണെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്ന് കോടതി പറഞ്ഞു.

More
More
National Desk 1 year ago
National

സ്ത്രീകളെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല, പ്രത്യുല്‍പ്പാദനം വ്യക്തിസ്വാതന്ത്ര്യം- ബോംബൈ ഹൈക്കോടതി

വിവാഹമോചനം നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപകനായ പുന്റലിക് നല്‍കിയ ഹര്‍ജിയില്‍ തന്റെ സമ്മതമില്ലാതെ ഭാര്യ ഗര്‍ഭം വേണ്ടെന്നുവച്ചത് ക്രൂരതയാണ് എന്നാണ് ഇയാള്‍ വാദിച്ചത്.

More
More
Web Desk 2 years ago
National

പീഡനക്കേസിൽ തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിൽ യുക്തിയില്ലെന്ന് ​ഗോവ സർക്കാർ

വിചാരണക്കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച ​ഗോവക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്.

More
More
Web Desk 2 years ago
National

കൊവിഡിനേക്കാൾ പേടി കേന്ദ്രം നൽകിയ തല്ലിപ്പൊളി വെന്റിലേറ്ററിനെയെന്ന് ഹൈക്കോടതി

മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയിൽ ഇത്തരം വെന്റിലേറ്ററുകൾ വിതരണം ചെയതത് വിവേശശൂന്യമായ നടപടിയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു

More
More
National Desk 3 years ago
National

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജി വെച്ചു

ബാറുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നുമായി പ്രതിമാസം നൂറുകോടി രൂപയോളം സമാഹരിക്കാന്‍ ലക്ഷ്യമുളളതായി അനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് പറഞ്ഞതായാണ് ആരോപണം

More
More
National Desk 3 years ago
National

കങ്കണക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി; ഉദ്ധവ്‌ സര്‍ക്കാരിന് തിരിച്ചടി

നടി കങ്കണയുടെ ഓഫീസിനെതിരെയുളള ബിഎംസിയുടെ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെപ്റ്റംബറില്‍ കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റുന്നതിനായി നല്‍കിയ നോട്ടീസാണ് കോടതി റദ്ദാക്കിയത്

More
More
News Desk 3 years ago
National

കങ്കണയേയും സഹോദരിയേയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി

മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കേസിൽ ബോളിവുഡ് നടി കങ്കണ റനൗട്ടിൻ്റെയും സഹോദരി രം​ഗോലി ചന്ദേലിൻ്റെയും അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി.

More
More
National Desk 3 years ago
National

രാജ്യദ്രോഹക്കുറ്റം: കങ്കണ റനൗട്ടും സഹോദരി രംഗോലി ചന്ദേലും ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

മതസ്പർദ്ധ വളർത്താൻ ശ്രമിച്ച കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റനൗട്ടും സഹോദരി രംഗോലി ചന്ദേലും ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

More
More
Web Desk 3 years ago
National

അർണബിന് ജാമ്യം ഇല്ല; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി

കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണബ് ഹൈക്കോടതിയിൽ ഹർജി നൽകി

More
More
Web Desk 3 years ago
National

റിയയുടെയും ഷ്വവിക്കിന്റെയും ജാമ്യാപേക്ഷ തള്ളി

മുംബൈ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയസാഹചര്യത്തിലാണ് റിയ സെഷൻസ് കോടതിയെ സമീപിച്ചത്.

More
More

Popular Posts

Web Desk 2 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 4 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 23 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 1 day ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More